ന്യൂഡല്‍ഹി: പതിനാറാം ലോക്സഭ പിരിച്ചുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ലോക്സഭ പിരിച്ചു വിട്ടത്.
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുണ്ടായിരുന്ന മന്ത്രിസഭ വെള്ളിയാഴ്ചയാണ് രാജി വച്ചത്. ഇതിനു മുന്നോടിയായി 16-ാം ലോക്സഭ പിരിച്ചു വിടമെന്ന ശുപാര്‍ശയുമായി കേന്ദ്രം രാഷ്ട്രപതിയെ കണ്ടിരുന്നു.
Post Your Comments