
തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന സി-ഡിറ്റില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, മൊബൈല്‍ ജേര്‍ണലിസം, വെബ്ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. ഉദേ്യാഗസ്ഥര്‍ക്ക് സായാഹ്ന കോഴ്‌സും ഉണ്ടാകും. ഫോണ്‍: 0471 2721917, 8547720167.
Post Your Comments