തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ലീഡ് 50,000 കവിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താനുള്ളത്. അതേസമയം ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.
തിരുവനന്തപുരത്ത് ജയിച്ചതില്‍ തനിക്ക് സന്തോഷവും സങ്കടവുമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂര്‍ പറഞ്ഞു. സെഞ്ചുറി എടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് ഇപ്പോഴുള്ളതെന്ന് തരൂര്‍ പറഞ്ഞു.
Post Your Comments