
തിരുവനന്തപുരം: മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയായതോടെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 28 ന് പ്രസിദ്ധീകരിക്കും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ 30 മുതല്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം കൂടി വന്ന ശേഷം ഡിജി ലോക്കറിലും ഇതു ലഭ്യമാക്കും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഒന്നാം വര്‍ഷക്കാരുടെ ഫലം അറിയാന്‍ dhsekerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments