തിരുവനന്തപുരം ; പ്ലസ് വണ്‍ പരീക്ഷാ ഫലം നാളെ നാളെ അറിയാം. ളെ വൈകീട്ട് അഞ്ച് മണിക്കാണ് പ്രഖ്യാപനം. www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. കൂടാതെ Examsഎന്ന ആപ്ലിക്കേഷനിലും റിസല്‍ട്ട് അറിയാമെന്ന് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് ജോ. ഡയറക്ടര്‍ അറിയിച്ചു.
Also read ; യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്തുവയസുകാരിയ്ക്ക് നേരെ പീഡന ശ്രമം
Post Your Comments