കൊല്‍ക്കത്ത: വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സിപിഎമ്മിന് തകര്‍ച്ച. ബംഗാളില്‍ എല്ലാ സീറ്റിലും സിപിഎം പിന്നിലാണ്. എന്നാല്‍ എന്‍ഡിഎ വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. അതേസമയം കേരളത്തിലും സ്വന്തം സീറ്റുകള്‍ പോലും സംരക്ഷിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല.
Post Your Comments