Latest NewsCricket

ലോകകപ്പ്; മത്സരത്തിന്റെ ഫിക്‌സ്ചറായി

ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്‌സ്ചറായി. മേയ് 30ന് ലണ്ടനിലെ ഓവലിലാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യ പാകിസ്ഥാന്‍ മത്സരം ജൂണ്‍ 16ന് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ്. ജൂലൈ 9, 11 തീയതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

ഇംഗ്ലണ്ട് vs സൗത്ത് ആഫ്രിക്ക May 30
വെസ്റ്റ് ഇൻഡീസ് vs പാകിസ്ഥാൻ May 31
ന്യൂസീലാൻഡ് vs ശ്രീലങ്ക June 1
അഫ്ഗാനിസ്ഥാൻ vs ഓസ്‌ട്രേലിയ June 1
സൗത്ത് ആഫ്രിക്ക vs ബംഗ്ലാദേശ് June 2
ഇംഗ്ലണ്ട് vs പാകിസ്ഥാൻ June 3
അഫ്ഗാനിസ്ഥാൻ vs ശ്രീലങ്ക June 4
സൗത്ത് ആഫ്രിക്ക vs ഇന്ത്യ June 5
ബംഗ്ലാദേശ് vs ന്യൂസീലാൻഡ് June 5
ഓസ്‌ട്രേലിയ vs വെസ്റ്റ് ഇൻഡീസ് June 6
പാകിസ്ഥാൻ vs ശ്രീലങ്ക June 7
ഇംഗ്ലണ്ട് vs ബംഗ്ലാദേശ് June 8
അഫ്ഗാനിസ്ഥാൻ vs ന്യൂസീലാൻഡ് June 8
ഇന്ത്യ vs ഓസ്‌ട്രേലിയ June 9
സൗത്ത് ആഫ്രിക്ക vs വെസ്റ്റ് ഇൻഡീസ് June 10
ബംഗ്ലാദേശ് vs ശ്രീലങ്ക June 11
ഓസ്‌ട്രേലിയ vs പാകിസ്ഥാൻ June 12
ഇന്ത്യ vs ന്യൂസീലാൻഡ് June 13
ഇംഗ്ലണ്ട് vs വെസ്റ്റ് ഇൻഡീസ് June 14
ശ്രീലങ്ക vs ഓസ്‌ട്രേലിയ June 15
സൗത്ത് ആഫ്രിക്ക vs അഫ്ഗാനിസ്ഥാൻ June 15
ഇന്ത്യ vs പാകിസ്ഥാൻ June 16
വെസ്റ്റ് ഇൻഡീസ് vs ബംഗ്ലാദേശ് June 17
ഇംഗ്ലണ്ട് vs അഫ്ഗാനിസ്ഥാൻ June 18
ന്യൂസീലാൻഡ് vs സൗത്ത് ആഫ്രിക്ക June 19
ഓസ്‌ട്രേലിയ vs ബംഗ്ലാദേശ് June 20
ഇംഗ്ലണ്ട് vs ശ്രീലങ്ക June 21
ഇന്ത്യ vs അഫ്ഗാനിസ്ഥാൻ June 22
വെസ്റ്റ് ഇൻഡീസ് vs ന്യൂസീലാൻഡ് June 22
പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക June 23
ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ June 24
ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ June 25
ന്യൂസീലാൻഡ് vs പാകിസ്ഥാൻ June 26
വെസ്റ്റ് ഇൻഡീസ് vs ഇന്ത്യ June 27
ശ്രീലങ്ക vs സൗത്ത് ആഫ്രിക്ക June 28
പാകിസ്ഥാൻ vs അഫ്ഗാനിസ്ഥാൻ June 29
ന്യൂസീലാൻഡ് vs ഓസ്‌ട്രേലിയ June 29
ഇംഗ്ലണ്ട് vs ഇന്ത്യ June 30
ശ്രീലങ്ക vs വെസ്റ്റ് ഇൻഡീസ് July 1
ബംഗ്ലാദേശ് vs ഇന്ത്യ July 2
ഇംഗ്ലണ്ട് vs ന്യൂസീലാൻഡ് July 3
അഫ്ഗാനിസ്ഥാൻ vs വെസ്റ്റ് ഇൻഡീസ് July 4
പാകിസ്ഥാൻ vs ബംഗ്ലാദേശ് July 5
ശ്രീലങ്ക vs ഇന്ത്യ July 6
ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക July 6
സെമി ഫൈനൽ 1 July 9
സെമി ഫൈനൽ 2 July 11
ഫൈനൽ July 14

shortlink

Related Articles

Post Your Comments

Related Articles


Back to top button