കണ്ണൂര്‍ : ചുവടെ പറയുന്ന കണ്ണൂരിലെ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി തടസപ്പെടുമെന്നും അറിയിപ്പ്.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടപ്പാലം, പുതിയകാവ്, കരിക്കന്‍കുളം, മുണ്ടയാട്ട് കോട്ടം, പാപ്പിനിശ്ശേരി ഹൈസ്കൂള്‍, ഹാജി റോഡ്, വെസ്റ്റ് റോഡ് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതുക്കുടിച്ചാല്‍, മല്ലിക്കണ്ടിചിറ, കാവിന്മൂല, ഓടത്തില്‍ പീടിക, പുറത്തെക്കാട്, കക്കോത്ത്, വണ്ടിക്കാരന്‍പീടിക ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, പഴിച്ചിയില്‍, പെരിയാട്ട്, വിദ്യാനഗര്‍, ചിറ്റന്നൂര്‍, പീരക്കാംതടം, പുത്തൂര്‍, കക്കോളി ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരിയേരി, തണ്ടപ്പുറം, എടവച്ചാല്‍, മീന്‍കടവ് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് പ്ലോട്ട് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം ജേബീസ് കോളേജ് റോഡ്, ജയലക്ഷ്മി റോഡ്, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാഞ്ഞിരോട് 22 കെ വി സബ്സ്റ്റേഷനില്‍ നിന്നും കുറ്റിയാട്ടൂര്‍ 33 കെ വി സബ്സ്റ്റേഷനില്‍ വരുന്ന ഒ എച്ച് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഭാഗികമായോ പൂര്‍ണമായോ നാളെ(മെയ് 22) രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിയാംപറമ്പ്, കുളത്തൂര്‍, വാറ്റാക്കില് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ സബ്സ്റ്റേഷന് ഓഫായത് കാരണം മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മുനമ്പ്, തേക്കിന്‍കൂട്ടം, അടിച്ചേരി, കുപ്പം, മലപ്പട്ടം സെന്റര്‍, പടപ്പക്കരിമേപ്പറമ്പ ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Post Your Comments