ന്യൂഡൽഹി: ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് ആറോളം എക്സിറ്റ് പോൾ പ്രവചനങ്ങളാണ് വന്നത്. ഒഡീഷയിൽ ആകെയുള്ള 21 സീറ്റിൽ ബി.ജെ.പി 12 സീറ്റുകളിൽ വിജയിക്കുമെന്ന പ്രവചനം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് .
ബിജു ജനതാദൾ (ബി.ജെ.ഡി) 8 സീറ്റ്, കോൺഗസ് 1 , മറ്റുള്ളവർ 1 എന്നിങ്ങനെയാണ് സീറ്റ് നില.അതേസമയം 2014 ലേതിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. ബിജെപിയ്ക്ക് 300 ന് മുകളില്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് നരേന്ദ്രമോദിയും അധ്യക്ഷന്‍ അമിത് ഷായും പ്രതീക്ഷ പങ്കുവെയ്ക്കുന്നത്
Post Your Comments