Latest NewsInternational

മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബുദ്ധിസ്റ്റ് തീവ്രവാദികളെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് അയവു വന്നെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന് ശേഷം നിരവധി മുസ്ലീം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നില്‍ ബുദ്ധിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകളാണെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും കര്‍ഫ്യു ഞായറാഴ്ച വരെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button