
ന്യൂഡല്‍ഹി : മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് 11 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ ശക്തമായ മഴ പെയ്തിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നു വരും മണിക്കൂറുകളിലും വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments