Latest NewsBusiness

നേട്ടം കൈവിടാതെ ഇന്നത്തെ ഓഹരി വിപണി

മുംബൈ :നേട്ടം കൈവിടാതെ ഇന്നത്തെ ഓഹരി വിപണി. സെന്‍സെക്സ് 278.60 പോയിന്റ് നേട്ടത്തില്‍ 37393.48ലും നിഫ്റ്റി 100.10 പോയിന്റ് ഉയര്‍ന്ന് 11257.10ലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.

ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, കൊടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍റ്റി, എസ്ബിഐ, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്റസന്റ് ബാങ്ക്, കോള്‍ ഇന്ത്യ, ഐടിസി, സിപ്ല, ഗെയില്‍, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button