![Minor-Girl](/wp-content/uploads/2019/05/minor-girl.jpg)
തിരുവല്ല•തിരുവല്ല കവിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പോസ്കോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments