Latest NewsTennisSports

മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീസ് കിരീടം സ്വന്തമാക്കി നൊ​വാ​ക് ജോ​ക്കോ​വി​ച്ച്

മാഡ്രിഡ് :മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി സെര്‍ബിയൻ താരം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. കലാശപ്പോരിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നൊ​വാ​ക് കിരീടം അണിഞ്ഞത്. സ്‌കോർ : 6-3,6-4.

ലോക ഒന്നാം നമ്പറായ ജോക്കോവിച്ച് മൂന്നാം തവണയാണ് മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. അതോടൊപ്പം തന്നെ 33-ാം മാസ്റ്റേഴ്‌സ് 1000 കിരീടവുമാണിത്. അതിനാൽ മാസ്റ്റേഴ്‌സ് 1000 കിരീടനേട്ടത്തില്‍ റഫാല്‍ നദാലിനൊപ്പമെത്താനും ജോക്കോവിച്ചിനു സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button