KeralaLatest News

വിദ്യാർത്ഥികൾക്കായി പരീക്ഷ എഴുതിയ സംഭവം : അദ്ധ്യാപകർക്കെതിരെ നടപടി

കാസര്‍ഗോഡ് : വിദ്യാർത്ഥികൾക്കായി പരീക്ഷ എഴുതിയ സംഭവത്തിൽ നടപടി. മൂന്നു അദ്ധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. നീലേശ്വരം സ്കൂൾ പ്രിൻസിപ്പൾ കെ റസിയ, പരീക്ഷ എഴുതിയ അദ്ധ്യാപകൻ നിഷാദ് വി മുഹമ്മദ്, അദ്ധ്യാപകൻ പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് കേസ്. ആൾമാറാട്ടം,വ്യാജ രേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടുന്ന 4 വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button