CinemaLatest NewsEntertainment

സ്വകാര്യ നിമിഷങ്ങൾ പകർത്തി; പിന്നീട് സംഭവിച്ചത്

സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനു സംഭവിച്ച കഥയുമായി നമ്മളില്‍ ഒരാള്‍.

സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനു സംഭവിച്ച കഥയുമായി നമ്മളില്‍ ഒരാള്‍. റിജോ വെള്ളാനി സംവിധാനം ചെയ്ത ഈ ഹ്രസ്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുന്നത് ഇന്ന് പലര്‍ക്കിടയിലും സര്‍വ്വ സാധാരണമാണ്. അത് നിങ്ങനെ എങ്ങനെ ബാധിക്കുമെന്ന് കാട്ടിത്തരുകയാണ് ഈ ചിത്രം

സംവിധായകന്‍ റിജോ വെള്ളാനി, അജിത്ത് കുമാർ, ഹരി മേനോൻ, ജീസ, അഞ്ജലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഛായാഗ്രഹണം ധനുഷ്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്‍റെ തിരക്കഥ ആമീറിന്റെതാണ്. ക്രിയേറ്റീവ് ഫിലിം ഹൗസാണ് നിര്‍മാണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button