![postal vote kerala](/wp-content/uploads/2019/05/postal-vote-kerala-1.jpg)
തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥര്‍. യുഡിഎഫ് അനുഭാവികളായ പോലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് കിട്ടിയില്ലെന്നാണ് ഇപ്പോള്‍ പരാതി വന്നിരിക്കുന്നത്. കാസര്‍കോട് ബേക്കല്‍ സ്‌റ്റേഷനില്‍ നിന്നാണ് പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പുതിയ ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. സ്‌റ്റേഷനിലെ 33 പേര്‍ക്ക് ബാലറ്റ കിട്ടിയില്ല എന്നാണ് പരാതി. ഇവിടെ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചതെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പോലീസുകാര്‍ കാസര്‍കോട് കളക്ടര്‍ക്ക് പരാതി നല്‍കി.
Post Your Comments