Latest NewsCricket

ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരം ഇന്ന്

ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ചെന്നൈ സൂപ്പര്‍കിങ്‌സ്‌ മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7:30നാണ് ചെന്നൈയും മുംബൈയും ഏറ്റുമുട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button