
തിരുവനന്തപുരം : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാങ്ങോട് മാര്‍ക്കറ്റ്, കോട്ടണ്‍ഹില്‍ പരിസരം എന്നീ ഭാഗങ്ങളിലും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശ്രീ ഭദ്ര ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗങ്ങളിലും മേയ് 13 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments