News

ഈ മേഖലകളിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് – പന്തീരാങ്കാവ് – മണക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ പണി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button