അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഷോളയൂര്‍ സ്വദേശി രംഗസ്വാമിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രംഗസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

Post Your Comments