UAELatest News

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; വൈകിയത് പതിനെട്ട് മണിക്കൂർ

റിയാദ്​: കരിപ്പൂരിലേക്ക് തിങ്കളാഴ്​ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് പതിനെട്ട് മണിക്കൂർ. തിങ്കളാഴ്​ച രാത്രി 11.45ന് റിയാദില്‍ നിന്ന്​ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് 18 മണിക്കൂർ വൈകി ചൊവ്വാഴ്​ച വൈകുന്നേരം യാത്ര തിരിച്ചത്. വിമാനം വൈകിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button