KeralaLatest NewsElection NewsElection 2019

പോലീസുകാരുടെ പോസ്റ്റൽ വോട്ട് : അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി

തിരുവനന്തപുരം : പോലീസുകാരുടെ പോസ്റ്റൽ വോട്ടിലെ അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നു. ഇന്റലിജിൻസ് റിപ്പോർട്ട് പരിശോധിച്ച് നടപടികൾക്ക് നിർദേശം നൽകണമെന്നും, കേസ് എടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ കത്തിൽ ഡിജിപി നിർദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button