Latest NewsCareerEducation & Career

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ 383 ഒഴിവുകളിലേക്ക് മെയ് 10ന് അഭിമുഖം നടത്തുന്നു.

യോഗ്യത: പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ബിടെക്, എം.സി.എ, ഡിപ്ലോമഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ബി.എസ്.സി സയന്‍സ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബി.ഡി.എസ്, ബി.ഫാം, ബി.എച്ച്.എം.എസ്. (തൊഴില്‍ പരിചയം 18 വര്‍ഷം അഭികാമ്യം). പ്രായം: 18-35.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം മെയ് 10ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422452 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button