Latest NewsInternational

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ തലയില്‍ മുട്ടയെറിഞ്ഞ് പ്രതിഷേധക്കാരി

കാന്‍ബറ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നേരെ മുട്ടയേറ്. ആല്‍ബറിയില്‍ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. മുട്ടയുമായി മോറിസന്റെ പിന്നിലെത്തിയ യുവതി അദ്ദേഹത്തിന്റെ തല ലക്ഷ്യമാക്കിയാണ് മുട്ടയെറിയുകയായിരുന്നു. ത​ല​യി​ല്‍ മു​ട്ട ഉ​ട​യ്ക്കാ​നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ പ​ദ്ധ​തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. ത​ല​യി​ല്‍ ശ​ക്തി​യാ​യി ഇ​ടി​ച്ചെ​ങ്കി​ലും മു​ട്ട പൊ​ട്ടി​യി​ല്ല. പ്ര​തി​ഷേ​ധ​ക്കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button