അങ്കമാലി : വിനോദയാത്ര കഴിഞ്ഞെത്തിയ സംഘത്തിലെ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. . നായത്തോട് സ്വദേശി അനില്‍ കുമാര്‍(30)ആണ് മരിച്ചത്. 14 പേര്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദയാത്ര കഴിഞ്ഞെത്തിയ അങ്കമാലി നായത്തോട് സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Post Your Comments