Education & Career

ഹ്രസ്വകാലകോഴ്‌സ് ആരംഭിക്കുന്നു

എറണാകുളം: സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് മാസത്തിൽ കുക്കറി, ബേക്കറി& കണ്‍ഫക്ഷണറി, ഫുഡ്പ്രിസര്‍വേഷന്‍ എന്നീ വിഷയങ്ങള്‍ഉള്‍ക്കൊള്ളിച്ചുകൊസ്ഥുള്ള 20 ദിവസത്തെ ഹ്രസ്വകാലകോഴ്‌സ് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്0484 2558385, 9446085004 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button