ചവറ: തൊണ്ണൂറ്റിയഞ്ചു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് അയല്‍വാസിയുടെ 40 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. വടക്കുംഭാഗം പടിഞ്ഞാറെതോട്ടിന്കരവീട്ടില് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭാനുമതി അമ്മ ആണ് മരിച്ചത്. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് സെത്തി ഇവരെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments