മഞ്ചേരി : ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കാമറൂൺ സ്വദേശി പിടിയിൽ. കാമറൂൺ സ്വദേശിയായ ജോബര ഷെയ്ൻ ഷാൻജിയെ മഞ്ചേരി പോലീസ് ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തു. വിലകൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് പരസ്യം മുൻകൂർ പണം വാങ്ങിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി.
Leave a Comment