മഹാരാഷ്ട്ര : ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ ഇന്ത്യൻസും,സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന 51ആം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
An all-important game away from home today!
Let's do it together, #OrangeArmy!#RiseWithUs #MIvSRH pic.twitter.com/9k5csMzKs9
— SunRisers Hyderabad (@SunRisers) May 2, 2019
12 മത്സരങ്ങളിൽ 7ജയവും,5തോൽവിയുമായി മൂന്നാം സ്ഥാനത്താണ് മുംബൈ. 12 മത്സരങ്ങളിൽ 6 ജയവും, 6 തോൽവിയുമായി നാലാം സ്ഥാനത്താണ് സൺറൈസേഴ്‌സ്.
Wankhede will be the place to be as we host SRH tonight ??#OneFamily #CricketMeriJaan #MumbaiIndians #MIvSRH pic.twitter.com/dOVISRwut0
— Mumbai Indians (@mipaltan) May 2, 2019
Post Your Comments