India

പോലീസ് ഉദ്യാഗസ്ഥന്‍ വെടിയേറ്റു മരിച്ചു: ഒരാള്‍ കസ്റ്റഡിയില്‍

ഭോ​പ്പാ​ല്‍: പോലീസ് ഉദ്യാഗസ്ഥന്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ഒ​രാള്‍ കസ്റ്റഡിയില്‍. ഭോപ്പാലിലാണ് സംഭവം നടന്നത്. ഭോ​പ്പാ​ല്‍ അ​വ​ധ്പു​രി​യി​ലെ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് അ​ഹ​ര്‍​വാ​ള്‍ ആണ് കൊല്ലപ്പെട്ടത്.

വീട്ടില്‍ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഈ സമയത്ത് അ​ഹ​ര്‍​വാ​ളിന്‍റെ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഹിമാന്‍ഷു പ്ര​താ​പ് സിംഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വത്തു തര്‍ക്കമാണ് ആക്രമണത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button