രാജാക്കാട്: മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വയോധിക മരിയ്ച്ചു , അർച്ചനപ്പടിക്ക് സമീപം തീപ്പൊള്ളലേറ്റ് വയോധിക മരിച്ചു. പരപ്പനങ്ങാടി കാരക്കുന്നേൽ ജോസിന്റെ സഹോദരി അന്നക്കുട്ടി(75) ആണ് മരിച്ചത്.
തന്റെ വീടിനു സമീപം പഴയ പേപ്പറുകളും, വേസ്റ്റും കത്തിയ്ക്കുന്നതിനിടെ ധരിച്ചിരുന്ന നൈറ്റിയിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനെ തുടർന്ന് ജീവ രക്ഷിക്കാനായില്ല.
Post Your Comments