
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും അഞ്ച് പൈസയാണ് ഇന്ന്‌വർധിച്ചത്.
തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 76.42രൂപയും ഡീസൽ വില 71.68 രൂപയാണ്.കൊച്ചിയിൽ പെട്രോളിന്റെ വില 75.09 രൂപയും ഡീസലിന് 70.32 രൂപയിലുമാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments