ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദു. ദേശീയത എന്താണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നാണ് പഠിക്കേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments