തെലങ്കാന : തകർപ്പൻ ജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. 45 റണ്‍സിനാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 212 റൺസ് മറികടക്കാൻ പഞ്ചാബിന് സാധിച്ചില്ല. 20 ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.
WE LOVE YOU HYDERABAD!!!!!!! ??
A WIN ON OUR LAST HOME LEAGUE GAME!!!! #OrangeArmy #RiseWithUs #SRHvKXIP
— SunRisers Hyderabad (@SunRisers) April 29, 2019
ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറിയാണ്(56 പന്തില്‍ 81) സൺറൈസേഴ്സിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. സാഹ(28), മനീഷ് പാണ്ഡെ(36),മുഹമ്മദ് നബി(20),വില്യംസൺ(14), റാഷിദ് ഖാൻ(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വിജയ് ശങ്കറും,അഭിഷേക് ശർമയും പുറത്താകാതെ നിന്നു. പഞ്ചാബിനായി മുഹമ്മദ് ഷമ്മിയും,അശ്വിനും രണ്ടു വിക്കറ്റ് വീതവും,അർശ് ദീപ് സിങ്ങും,മുരുഗൻ അശ്വിനും ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.
We solidify our 4th spot with the best NRR amongst all teams after tonight's clinical win! ?#OrangeArmy #RiseWithUs #SRHvKXIP #SRH pic.twitter.com/dIAGFm1MEr
— SunRisers Hyderabad (@SunRisers) April 29, 2019
56 പന്തിൽ 79 റൺസ് നേടിയ കെ എൽ രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ക്രിസ് ഗെയ്ൽ(4),മായങ്ക്(27),നിക്കോളാസ്(21), ഡേവിഡ് മില്ലർ(11),രവിചന്ദ്രൻ അശ്വിൻ(0), സിമ്രാൻ സിംഗ്(16),മുജീബ്(0) എന്നിവർ പുറത്തായി.മുരുഗൻ അശ്വിനും,ഷമ്മിയും പുറത്താവാതെ നിന്നു. ഹൈദ്രാബാദിനായി ഖലീൽ അഹമ്മദും,റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതവും സന്ദീപ് ശർമ രണ്ടു വിക്കറ്റും എറിഞ്ഞിട്ടു.
??@davidwarner31 is the Man of the Match! What a way to sign off David Bhai! ??#OrangeArmy #RiseWithUs #SRHvKXIP pic.twitter.com/Av6Zfo7wR5
— SunRisers Hyderabad (@SunRisers) April 29, 2019
ഈ ജയത്തോടെ 14പോയിന്റുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് നാലാം സ്ഥാനത്തു തന്നെ തുടരുന്നു. 10പോയിന്റുമായി ആറാം സ്ഥാനത്താണ് കിങ്‌സ് ഇലവൻ പഞ്ചാബ്.
Chin up, boys. Onto the next one! #SaddaPunjab #SRHvKXIP pic.twitter.com/GgJ2Mvwiea
— Punjab Kings (@PunjabKingsIPL) April 29, 2019
A look at the Points Table after Match 48 of #VIVOIPL pic.twitter.com/XSuQHZk1xD
— IndianPremierLeague (@IPL) April 29, 2019
It's that man again @davidwarner31 who is adjudged the Man of the Match for his stellar knock of 81 ??
Thank you for all the entertainment, Davey pic.twitter.com/calcn9q6kC
— IndianPremierLeague (@IPL) April 29, 2019
Post Your Comments