വയനാട്: വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ വച്ചാണ് ഇയാള്‍ക്ക് കുരങ്ങു പനി ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

Post Your Comments