![BREAKING TWO](/wp-content/uploads/2019/01/breaking-two.jpg)
സിറിയ : ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയുടെ പേരിലുള്ള വീഡിയോ പുറത്ത്. 2014 ജൂലയ്ക്ക് ശേഷം ആദ്യമായാണ് ഒരു വീഡിയോ പുറത്തു വരുന്നത്. അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ ബാഗ്ദാദി അഭിസംബോധന ചെയ്യുന്ന വീഡിയോ അല്‍ ഫുര്‍ഖാന്‍ മീഡിയ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. ബാഗ്ദാദിയൊഴിച്ച് മറ്റുള്ളവരുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments