പാലക്കാട്: പാലക്കാട് പുതുശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചക്ക് ദാരണാന്ത്യം. മോഹനന്‍ (58) ആണ് മരിച്ചത്. ഇയാള്‍ വനംവകുപ്പിന്റെ താത്ക്കാലിക വാച്ചര്‍ ജീവനക്കരനാണ്.
വേലഞ്ചേരിക്കടുത്ത് വനാതിര്‍ത്തിയില്‍ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന തിരിച്ച് ആക്രമിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments