കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഡെസ്കിലേക്ക് ഡിഗ്രി, പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്സ് യോഗ്യതയുളള പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 27 രാവിലെ 11ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്റ്റോറിലേക്ക് എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഡി.ഫാം, പ്രായം 21-40 വയസ്. താത്പര്യമുളളവര്‍ ഏപ്രില്‍ 30ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
Post Your Comments