Latest NewsIndia

സാമ്പത്തിക തട്ടിപ്പ് ; മായാവതിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു

ഈ ഇടപാടിലൂടെ യു.പി സര്‍ക്കാറിന് 1179 കോടിയുടെ നഷ്ടമുണ്ടായതായി അന്വേഷണ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2010- 11 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലുകളുടെ ഓഹരി വിറ്റഴിച്ചതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസ്. ഈ ഇടപാടിലൂടെ യു.പി സര്‍ക്കാറിന് 1179 കോടിയുടെ നഷ്ടമുണ്ടായതായി അന്വേഷണ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന സർക്കാർ സിബിഐക്ക് കേസ് നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button