KeralaNattuvartha

ഈ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : കൊടങ്ങാവിള – അവണാകുഴി റോഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ മേയ് 23 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊടങ്ങാവിളയില്‍നിന്ന് അവണാകുഴിയിലേക്കു പോകേണ്ട വാഹനങ്ങള്‍ ഊരൂട്ടുകാല – അരങ്കമുഗള്‍ – രാമപുരം വഴി പോകണം. കൊടങ്ങാവിളയിലേക്കുള്ള വാഹനങ്ങള്‍ രാമപുരം – അരങ്കമുഗള്‍ – ഊരൂട്ടുകാല റോഡ് വഴിയോ കമുകിന്‍കോട് – വെണ്‍പകല്‍ – ഇരുവൈക്കോണം – ഓലത്താന്നി റോഡിലൂടെയോ പോകണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button