KeralaLatest NewsElection NewsElection 2019

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ആർ.എസ്.എസ്

കൊച്ചി : കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ആർ.എസ്.എസ്. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. തിരുവനന്തപുരത്തും,പത്തനംതിട്ടയിലും ബിജെപിക്ക് ജയം ഉറപ്പ്. തൃശ്ശൂരിലും നല്ല സാധ്യത. പലയിടത്തും ന്യുനപക്ഷ വോട്ട് ഏകീകരണം ഉണ്ടയോ എന്നും സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button