കോട്ടയം•വിശ്വാസ സംരക്ഷണത്തിന് പോരാടുന്ന എന്‍ഡിഎയ്ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ മന്നംയുവജനവേദി സംസ്ഥാന സമിതി തീരുമാനിച്ചു. സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്നും സമിതി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ. വി. ഹരിദാസ് അദ്ധ്യക്ഷനായിരുന്നു.
Post Your Comments