കോഴിക്കോട്: മാഹിയില്‍ നിന്ന് കൊണ്ട് വന്ന നൂറ് കുപ്പി വിദേശമദ്യം പിടികൂടി.ശനിയാഴ്ചയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പേരാമ്പ്രയിൽ നിന്ന് കുപ്പി പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments