![SBI LOGO](/wp-content/uploads/2018/05/SBI-LOGO.png)
എസ്.ബി.ഐയില്‍ അവസരം. ക്ലറിക്കല്‍ കേഡറിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമായുള്ള ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ പാടില്ല.
രണ്ട് ഘട്ടങ്ങളിലായുള്ള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും, അപേക്ഷിക്കുന്ന ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശികഭാഷയും അറിഞ്ഞിരിക്കണം. വിവിധ സംസ്ഥാനങ്ങളിലായി 8904 ഒഴിവുകളാണുള്ളത്(കേരള സര്‍ക്കിളില്‍ 247). സംവരണവിഭാഗക്കാര്ക്കായി മാറ്റിവെച്ച 251 ബാക്ലോഗ് ഒഴിവുകളും ഇതോടൊന്നിച്ച് നികത്തും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യും
അവസാന തീയതി : മെയ് 3
Post Your Comments