ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് മുൻപ് ഫിറോസ് ഷാ കോട്‌ലയിലെ പിച്ച് പരിശോധിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടോസ് വിജയിച്ചാല്‍ ബാറ്റിങ്ങോ ബൗളിങ്ങോ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കാനായിരുന്നു സച്ചിന്‍ പിച്ച് പരിശോധിച്ചത്. മുംബൈ ഇന്ത്യന്‍സിന് ടോസ് ലഭിച്ചപ്പോള്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തിരഞ്ഞെടുക്കുകയും 40 റണ്‍സിന് വിജയിക്കുകയും ചെയ്തു.
The Master Blaster is here at the Kotla ?#MumbaiIndians pic.twitter.com/utGqJMAJXH
— IndianPremierLeague (@IPL) April 18, 2019
Post Your Comments