Latest NewsKerala

ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷവും യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയില്ല ; കാരണം ഇതാണ്

ക​ണ്ണൂ​ര്‍:  . ദോ​ഹ​യി​ല്‍​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​നം വെെകിയതിനെ തുടര്‍ന്ന് വിമാനം ലക്ഷ്യ സ്ഥാനത്ത് എത്തിയതിന് ശേഷവും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ യാത്രക്കാര്‍. 14 മ​ണി​ക്കൂ​റാണ് വിമാനം വെെകിപ്പിച്ചത്.

തു​ട​ര്‍​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്തി​ല്‍​നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ പ്ര​തി​ഷേ​ധി​ച്ച​ത്. ദോ​ഹ​യി​ല്‍ നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് പു​റ​പ്പെ​ടേ​ണ്ട ഇ​ന്‍​ഡി​ഗോ​യു​ടെ 6ഇ1716 ​എ​ന്ന വി​മാ​ന​മാ​ണ് പ​തി​നാ​ല് മ​ണി​ക്കൂ​റോ​ളം വൈ​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button