KeralaLatest NewsElection News

ആറ്റിങ്ങലില്‍ വോട്ടര്‍ പട്ടികയില്‍ പിഴവ്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പിഴവ് കണ്ടെത്തി. മണ്ഡലത്തില്‍ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പറഞ്ഞു. 1,12,322 തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇതുവരെ കണ്ടെത്തി. ഇരട്ട ഐഡി കാര്‍ഡുകള്‍ക്കു പിന്നില്‍ ഉദ്യാഗസ്ഥരുടെ സഹായമാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button