Latest NewsKerala

വാഹന പരിശോധനയില്‍ ഡോളറടക്കം വന്‍ ശേഖരം ഫ്ലൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു

തിരുവല്ല :  തിരുവല്ലയില്‍ ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ ഡോളറടക്കം വന്‍ പണശേഖരം പിടിച്ചെടുത്തു. 4,​ 52,​900 രൂപയും 75,​820 രൂപ മതിപ്പുള്ള യു.എസ് ഡോളറുമാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശി കോശിയുടെ പക്കല്‍ നിന്നാണ് സ്വാകാഡ് പണം പിടിച്ചെടുത്തത്.

പണത്തിന്‍റെ ഉറവിടമോ എന്തിനാണ് പണം കരുതിയതെന്നോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇയാളെ വിവരങ്ങളറിയുവനായി ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button