പാരീസ്: വന്‍ അഗ്നിബാധയി കത്തിനശിച്ച പള്ളിയുടെ പുനര്‍നിര്‍മാണത്തിനായി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും സഹായം എത്തുന്നു. പാരീസിലെ നോത്രദാം പള്ളിയാണ് പുനര്‍നിര്‍മ്മിക്കാന്‍ കോടികളുടെ സഹായം എത്തുന്നന്നത്. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. 50 പേരടങ്ങുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ആരാധനാലയത്തിന് 785 കോടി രൂപയാണ് അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്റെ ഉടമയായ ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ട് സംഭാവന പ്രഖ്യാപിച്ചത്. നോത്രദാമിലെ പള്ളി കത്തിപ്പോയ പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാനാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പിനോള്‍ട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യണ്‍ യൂറോ നല്‍കുമെന്ന് പ്രഖ്യാപിച്ചത്
Post Your Comments